പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള പി എസ് സി പരീക്ഷകൾക്ക് രണ്ട് ഘട്ടങ്ങളിലായിട്ട് നടത്തിവരുന്ന പരീക്ഷാ രീതി പി എസ് സി ഉപേക്ഷിച്ചു.പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ രണ്ട് കട്ട പരീക്ഷ രീതി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിന് തുടർന്ന് പ്രാഥമിക പരീക്ഷകൾ ഒഴിവാക്കാൻ ആയിട്ട് പി എസ് സി തീരുമാനിച്ചിരിക്കുകയാണ്.സാമ്പത്തികമായിട്ട് ലക്ഷ്യങ്ങളുടെ നഷ്ടം ഉണ്ടാക്കിയത് മാത്രമല്ല ഉദ്യോഗാർത്ഥികൾക്ക് രണ്ട് പരീക്ഷകൾ വീതം ഇതുവഴി എഴുതേണ്ട ഗതികേട് വരെ ഉണ്ടായി.
വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലാർക്ക് (LDC) തസ്തികയിലേക്കുള്ള വിജ്ഞാപനം നവംബർ 30ന് പുറത്തിറക്കുമെന്നാണ് ഇപ്പോൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.ലാസ്റ്റ് ഗ്രേഡ് സർവൻസ് വിജ്ഞാപനം ഡിസംബറിൽ പുറത്തിറക്കുന്നത് ആയിരിക്കും വിവിധഘട്ടങ്ങൾ ആയി നടത്തുന്ന ഇരു പരീക്ഷകൾക്കുംപ്രിലിമിനറി പരീക്ഷ ഉണ്ടായിരിക്കില്ല. എന്നാൽ ബിരുദ പരീക്ഷകൾക്ക് ഇത് ബാധകമാണോ എന്ന് പിഎസ്സി ഇതുവരെ വ്യക്തമാക്കിയിട്ടില്ല നവംബർ 13ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് പുതിയ തീരുമാനം ഇപ്പോൾ വന്നിരിക്കുന്നത്.
2020 ലാണ് രണ്ട് ഘട്ടത്തിലുള്ള പരീക്ഷ സമ്പ്രദായത്തിലേക്ക് പി എസ് സി കടന്നത് മത്സരാർത്ഥികളുടെ ബാഹുല്യവും പരീക്ഷണ നിലവാരം വർദ്ധിപ്പിക്കുന്നതിനേക്കാൾ ഭാഗമായാണ് പുതിയ രീതിയിലേക്ക് കടന്നത് എന്നായിരുന്നു പിഎസ്സിയുടെ വിശദീകരണം എന്നാൽ അടിസ്ഥാന യോഗ്യതകൾ മൂന്നായി തിരിച്ച് 10 12 ബിരുദം അതിനുള്ളിൽ വരുന്ന തസ്തികകൾക്ക് ആദ്യഘട്ട പൊതുയോഗ പരീക്ഷയും ഇതിൽ തന്നെ യോഗ്യത നേടുന്നവർക്ക് അനുസരിച്ച് മെയിൻ പരീക്ഷയും നടത്തി അതിന്റെ മാർഗം അതുപോലെതന്നെ അഭിമുഖം ഉണ്ടെങ്കിൽ ആ മാർഗം ചേർത്താണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഇതാണ് നിലവിലുള്ള രീതി എന്നാൽ എൽ ഡി സി എൽ ജി എസ് തസ്തികകളിലേക്ക് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന പരീക്ഷയിൽ തുടക്കത്തിലെ കല്ലുകടിച്ചു എന്നു പറയാം നൂറുകണക്കിന് തസ്തികകൾക്കാണ് പൊതുവായിട്ട് ഇത്തരത്തിൽ പ്രാഥമിക പരീക്ഷ നടത്തുന്നത് അപേക്ഷിച്ച് മുഴുവൻ തസ്തികകളിലേക്കും അവസരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത് പിന്നീട് മൂന്നും നാലും വർഷം കഴിഞ്ഞ് അടുത്ത വിജ്ഞാപനം പ്രസിദ്ധീകരിക്കുക യുള്ളൂ പ്രായപരിധി പിന്നിടുന്നവർക്ക് അപ്പോഴേക്കും അപേക്ഷിക്കാൻ ആകാതെ വരികയും ചെയ്യും ഒരേ യോഗ്യതയുള്ള തസ്തികകൾക്കാകട്ടെ പൊതു പരീക്ഷ നടത്തി റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ ഒരേ ഉദ്യോഗാർത്ഥികൾ വിവിധ പട്ടികകളിൽ ഇടം പിടിക്കുന്നതും ചർച്ചയായി മാറിയിട്ടുണ്ട് മാത്രമല്ല ഇതിൽ ഒഴിവ് നികത്തുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയുണ്ടായി.
പ്രാഥമിക പരീക്ഷകൾ വിവിധ ഘട്ടങ്ങളായിട്ട് പിഎസ്സി നടത്തിയത് മൂലം ഇതിലെ അശാസ്ത്രീയമായിട്ടുള്ള വിവിധ സമീപനങ്ങൾ പോലും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു ചില ഘട്ടങ്ങളിൽ ലളിതമായിട്ടുള്ള ചോദ്യങ്ങളും മറ്റുള്ളവയ്ക്ക് കഠിനമായ ചോദ്യങ്ങളും വന്നപ്പോൾ തന്നെ തുല്യനീതി പോലും ഉറപ്പാക്കാൻ ആയിട്ട് ആയിട്ടില്ല എളുപ്പമുള്ള ഘട്ടത്തിൽ പരീക്ഷയെഴുതിയവർ കൂട്ടത്തോടെ മുഖ്യ പരീക്ഷയ്ക്ക് പോലും അർഹത നേടി. മറ്റു ഘട്ടങ്ങളിൽ വിദേശതമാന കുറയുകയും ചെയ്തുരണത്തിന് അനീതി യുക്തിസഹമായി പരിഹരിക്കാൻ പിഎസ്സിക്ക് ആയിട്ടുമില്ല പ്രാഥമിക പരീക്ഷകൾ തമ്മിലുള്ള ഇടവേളകൾ വർദ്ധിച്ചത് ഉദ്യോഗാർത്ഥികളിൽ മാനസികമായിട്ടുള്ള സംഘർഷങ്ങൾ ഉണ്ടാക്കിയത് വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു ഈ സാഹചര്യത്തിലാണ് ഇപ്പോൾ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്
Post a Comment