സംസ്ഥാനത്ത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ( KSEB) ക്ക് കീഴില്‍ തൊഴിൽ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം വന്നുചേർന്നിരിക്കുകയാണ്.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) Director (Finance), Director (Technical-Civil), Director (Technical-Electrical) in Kerala State Electricity Board - ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് (Kerala Public Enterprises Selection and Recruitment Board) അപേക്ഷകൾ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്.
വിവിധ വിഷയങ്ങളിൽ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമർപ്പിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈനായി 2024 മാര്‍ച്ച് 12 മുതല്‍ 2024 മേയ് 11 വരെ അപേക്ഷിക്കാം.
തസ്തികയുടെ പേര് :ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ)
ഒഴിവുകളുടെ എണ്ണം: 9.
ശമ്പളം Rs.1,14,000 – 1,66,400/-
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (KSEB) യുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
Director (Finance) -
3 ഒഴിവുകൾ ,ശമ്പളം Rs.1,14,000 – 1,66,400/-
Director (Technical-Civil) -
3 ഒഴിവുകൾ ,ശമ്പളം Rs.1,14,000 – 1,66,400/-
Director (Technical-Electrical) -
3 ഒഴിവുകൾ ,ശമ്പളം Rs.1,14,000 – 1,66,400/-
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (KSEB) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 60 വയസ്സ് ആണ്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായിട്ടുള്ള ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്ന്‍റെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡയറക്ടർ (ഫിനാൻസ്) ബിരുദം + ചാർട്ടേർഡ് അക്കൗണ്ടന്റ്/ കോസ്റ്റ് & മാനേജ്മെൻ്റ് അക്കൗണ്ടൻ്റ് ഡയറക്ടർ (ടെക്നിക്കൽ- സിവിൽ) ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ അനുബന്ധ ശാഖകളിലെ വിജയം.ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം
KSEB യില്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നതിനു അപേക്ഷാ ഫീസ് ഇല്ല
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 മേയ് 11 വരെ.
അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം:
Post a Comment